gr anil

Web Desk 1 month ago
Keralam

കെ റൈസ് വിതരണം ഈ മാസം 12 മുതല്‍ സപ്ലൈകോ വഴി

കേന്ദ്രസര്‍ക്കാര്‍ ഭാരത് റൈസ് എന്ന പേരില്‍ വിതരണം ചെയ്യുന്നത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന അതേ അരിയാണെന്ന് മന്ത്രി ജി ആര്‍ അനില്‍ ആരോപിച്ചു.

More
More
Web Desk 2 months ago
Keralam

സപ്ലൈകോ കടുത്ത പ്രതിസന്ധിയില്‍, വില വര്‍ധന ജനങ്ങളെ പ്രയാസപ്പെടുത്തില്ല- മന്ത്രി ജി ആര്‍ അനില്‍

സപ്ലൈകോയിലെ സാധനങ്ങളുടെ വിലയില്‍ അഞ്ചുവര്‍ഷക്കാലം മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഇന്നുവരെ അത് തുടര്‍ന്നു. എന്നാല്‍ അത് സപ്ലൈകോയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി

More
More
Web Desk 8 months ago
Keralam

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചു

നാളെ മുതല്‍ ഇരുപത്തിയെട്ടാം തിയതി വരെ മഞ്ഞ കാര്‍ഡുകാര്‍ക്ക് അതാത് റേഷന്‍ കടകളില്‍നിന്ന് കിറ്റ് വാങ്ങാമെന്ന് മന്ത്രി പറഞ്ഞു. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സ്വന്തം സ്ഥലത്തുനിന്ന് ഓണക്കിറ്റ് വാങ്ങാന്‍ അസൗകര്യമുണ്ടെങ്കില്‍ ഏത് റേഷന്‍കടകളില്‍നിന്നും കിറ്റ് വാങ്ങാനുളള സൗകര്യമുണ്ട്

More
More
Web Desk 8 months ago
Keralam

ഓണക്കിറ്റ് വെട്ടിക്കുറച്ചു; ഇത്തവണ മഞ്ഞക്കാർഡുകാർക്കു മാത്രം

അതേസമയം, 93 ലക്ഷം കാര്‍ഡ് ഉടമകളിൽ 87 ലക്ഷം കാര്‍ഡുടമകൾക്ക് കഴിഞ്ഞ വര്‍ഷം കിറ്റ് നൽകിയിരുന്നു. കൊവിഡിന് ശേഷമുള്ള ആദ്യ ഓണക്കാലവും അതിന്‍റെ ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് അത്ര വിപുലമായ രീതിയിൽ കിറ്റ് നൽകിയതെന്നും ഇത്തവണ അങ്ങനെ ഒരു സാഹചര്യം ഇല്ലെന്നുമാണ് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറയുന്നത്.

More
More
Web Desk 2 years ago
Keralam

ആവശ്യമെങ്കില്‍ ഭക്ഷ്യകിറ്റ്‌ വിതരണം പുനരാരംഭിക്കും; നിലപാട് മാറ്റി മന്ത്രി ജി ആര്‍ അനില്‍

കൊവിഡ് കാലത്തെ കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും, ഇനി കിറ്റ് നൽകില്ലെന്നുമായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നൽകിയത്. ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More